KeralaLatest NewsNews

നാല് ജില്ലകളില്‍ രാത്രിയാത്രയ്ക്ക് നിയന്ത്രണം

കോട്ടയം: കനത്ത മഴ തുടരുന്നതിനാല്‍ സംസ്ഥാനത്തെ നാല് ജില്ലകളില്‍ രാത്രിയാത്രയ്ക്ക് നിയന്ത്രണം. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കോഴിക്കോട്, വയനാട്, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കനത്ത മഴ രണ്ട് ദിവസംകൂടി തുടരാനുള്ള സാധ്യതയുള്ളതിനാലാണ് ഇത്തരത്തിലൊരു നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button