KeralaLatest News

നടിയെ ആക്രമിച്ച കേസ് ; നാദിർഷയ്ക്ക് തിരിച്ചടി

കൊച്ചി ; നടിയെ ആക്രമിച്ച കേസ്സ് നാദിർഷയ്ക്ക് ക്ലീൻ ചീറ്റ് നൽകിയിട്ടില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിക്കും. മുൻ‌കൂർജാമ്യാപേക്ഷയിലായിരിക്കും പ്രോസിക്യൂഷൻ നിലപാടെടുക്കുക. അതേസമയം കാവ്യക്കെതിരെ അന്വേഷണം തുടരുന്നതായി കോടതിയെ അറിയിക്കും. നാദിർഷയും കാവ്യയെയും നിലവിൽ പ്രതിയല്ല. അന്വേഷണ വിവരങ്ങളും കോടതിക്ക് കൈമാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button