Latest NewsInternational

വിമാനത്തിന് ബോംബ് ഭീഷണി

പാരീസ് ; വിമാനത്തിനു ബോംബ് ഭീഷണി. പാ​​​രീ​​​സി​​​ലെ ചാ​​​ള്‍​​​സ് ഡി ​​​ഗോ​​​ള്‍ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ ബ്രി​​​ട്ടീ​​​ഷ് എയർവേയ്‌സ് വിമാനത്തിനു ബോംബ് ഭീ​​​ഷ​​​ണി​​​യെ​​​ത്തു​​​ട​​​ര്‍​​​ന്നു യാ​​​ത്ര​​​ക്കാ​​​രെ സു​​​ര​​​ക്ഷി​​​ത​​​മാ​​​യി ഒ​​​ഴി​​​പ്പി​​​ച്ചു. പാ​​​രീ​​​സി​​​ല്‍​​​നി​​​ന്നു ബ്രി​​​ട്ട​​​നി​​​ലെ ഹീ​​​ത്രു​​​വി​​​ലേ​​​ക്കുള്ള പു​​​റ​​​പ്പെ​​​ടാ​​​നി​​​രു​​​ന്ന  വി​​​മാ​​​നം പൊ​​​ട്ടി​​​ത്തെ​​​റി​​​ക്കു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ഫോ​​​ണി​​​ല്‍ കി​​​ട്ടി​​​യ സ​​​ന്ദേ​​​ശം.

ടേ​​​ക്ക് ഓ​​​ഫി​​​നു പ​​​ത്തു​​​മി​​​നി​​​റ്റ് മുൻപായിരുന്നു സന്ദേശം ലഭിച്ചത്. യാത്രക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ ശേഷം ബോം​​​ബ് സ്ക്വാ​​​ഡ് നടത്തിയ പരിശോധനയിൽ സ്ഫോ​​​ട​​​ക​​​വ​​​സ്തു​​​ക്ക​​​ളൊ​​​ന്നും കി​​​ട്ടി​​​യി​​​ല്ല. ടി​​​ക്ക​​​റ്റ് കി​​​ട്ടാ​​​ത്ത​​​തി​​​ല്‍ നി​​​രാ​​​ശ​​​യാ​​​യ വ​​​നി​​​ത​​​യാ​​​ണ് വ്യാ​​​ജ​​​ബോം​​​ബ് ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി​​​യ​​​തെന്നാണ് സൂചന. ഇ​​​വ​​​രെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button