KeralaLatest NewsNews

സംസ്ഥാനത്ത് ഒരു ജി​ല്ല​യിൽ നാളെ അ​വ​ധി

കോ​ഴി​ക്കോ​ട്: നാളെ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അവധി. ജി​ല്ലാ ക​ള​ക്ടറാണ് അവധി പ്രഖ്യാപിച്ചത്. പ്ര​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ​ക്ക് അ​വ​ധി ബാ​ധ​ക​മ​ല്ല. കനത്ത മ​ഴ​യെ തു​ട​ർ​ന്നാ​ണു ന​ട​പ​ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button