KeralaLatest NewsNews

നാളെ അവധി

ആലപ്പുഴ: കനത്ത മഴയെത്തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ രണ്ടു താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കുട്ടനാട്, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ വിദ്യാഭാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. എന്നാല്‍ ഇത് പ്രൊഫഷണല്‍ കോളജുകള്‍ക്ക് ബാധകമല്ല. ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button