Latest NewsKerala

കെ എൻ എ ഖാദറിന് പ്രതിഷേധം

മലപ്പുറം ; കെ എൻ എ ഖാദറിന് പ്രതിഷേധം. വേങ്ങര ഉപതിരഞ്ഞെടുപ്പിൽ തന്നെ സ്ഥാനാർത്ഥിയായി പരിഗണിക്കാത്തതിൽ കെ എൻ എ ഖാദറിന് പ്രതിഷേധം. ഒ പാണക്കാട് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. ഒഴിവാക്കിയതിന്റെ കാരണം വ്യക്തമാക്കണമെന്ന് കെ എൻ എ ഖാദർ.

അതേസമയം തന്നെ ഒഴിവാക്കിയിട്ടില്ല. ലത്തീഫ് സ്ഥാനാർത്ഥിയാണെന്നത് മാധ്യമസൃഷ്ടി ആണെന്നും  തീരുമാനമായിട്ടില്ലെന്നും കെ എൻ എ ഖാദർ പ്രമുഖ മാധ്യമത്തോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button