KeralaLatest NewsNews

ശൈ​ശ​വ വി​വാ​ഹം ന​ട​ന്ന​താ​യി ചൈ​ല്‍​ഡ് ലൈ​ന്‍ റി​പ്പോ​ര്‍​ട്ട്

ആ​ല​പ്പു​ഴ: ചെ​ങ്ങ​ന്നൂ​രി​ല്‍ ശൈ​ശ​വ വി​വാ​ഹം ന​ട​ന്ന​താ​യി ചൈ​ല്‍​ഡ് ലൈ​ന്‍ റി​പ്പോ​ര്‍​ട്ട്. ജി​ല്ലാ ചൈ​ല്‍​ഡ് ലൈ​ന്‍ അ​ധി​കൃ​ത​രാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു റി​പ്പോ​ര്‍​ട്ട് നൽകിയത്. ക​ള​ക്ട​റേ​റ്റി​ല്‍ ചേ​ര്‍​ന്ന ശി​ശു സം​ര​ക്ഷ​ണ അ​വ​ലോ​ക യോ​ഗ​ത്തി​ലാണ് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ച​ത്. ഈ ​വ​ര്‍​ഷം ജൂ​ണി​ലാ​യി​രു​ന്നു വി​വാ​ഹ​മെ​ന്ന് ചൈ​ല്‍​ഡ് ലൈ​ന്‍ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​താ​യി റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. പക്ഷേ ഇ​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നാ​ണു പോ​ലീ​സ് പറയുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button