KeralaLatest NewsNews

നോ​ർ​ക്ക റൂ​ട്ട്സി​ന്‍റെ അം​ഗീ​കാ​രം റ​ദ്ദാ​ക്കി​യെന്ന വാർത്തയെക്കുറിച്ച് ക​മ്പ​നി സി​ഇ​ഒ പറയുന്നത്

തി​രു​വ​ന​ന്ത​പു​രം: നോ​ർ​ക്ക റൂ​ട്ട്സി​ന്‍റെ കമ്പ​നി​യു​ടെ​യും ഡ​യ​റ​ക്ട​ർ​മാ​രു​ടെ​യും അം​ഗീ​കാ​രം റ​ദ്ദാ​ക്ക​പ്പെ​ട്ട​താ​യി വാ​ർ​ത്ത തെറ്റാണെന്നു സി​ഇ​ഒ ഡോ. ​കെ.​എ​ൻ. രാ​ഘ​വ​ൻ അറിയിച്ചു. തെ​റ്റി​ദ്ധാ​ര​ണ​ കാരണമാണ് ഇത്തരം ഒരു വാർത്ത പ്രചരിച്ചത്. കേ​ന്ദ്ര കോ​ർ​പ്പ​റേ​റ്റ് കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വെ​ബ്സൈ​റ്റി​ൽ വ​ന്ന ചെറിയ പിഴവാണ് ഇതിനു കാരണമായതെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ പിഴവ് തി​രു​ത്താ​ൻ ര​ജി​സ്ട്രാ​റോ​ട് ക​മ്പ​നി ആ​വ​ശ്യ​പ്പെട്ടു. ഈ ആ​ശ​യ​ക്കു​ഴ​പ്പം ക​മ്പ​നിയുടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പി​ശ​ക് വ​ന്ന ലി​സ്റ്റ് പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ന്ന​ത് ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്ത​താ​യും ഡോ. ​കെ.​എ​ൻ. രാ​ഘ​വ​ൻ അറിയിച്ചു.

shortlink

Post Your Comments


Back to top button