CinemaMollywoodLatest News

പി വി ഷാജികുമാറിന്റെ കഥ സിനിമയാകുന്നു

കളക്ടീവ് സിനിമാസിന്റെ ബാനറില്‍, പി വി ഷാജികുമാറിന്റെ കഥ “സ്ഥലം” സിനിമയാകുന്നു. എബിയുടെ സംവിധായകന്‍ ശ്രീകാന്ത് മുരളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കന്യക ടാക്കീസ്, ടേക്ക് ഓഫ് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായിരുന്നു പി വി ഷാജികുമാർ. പുത്തന്‍ പണം എന്ന മമ്മൂട്ടി ചിത്രത്തിന്റെ സംഭാഷണവും ഷാജി കുമാറിന്റേതായിരുന്നു.സോഹന്‍ സീനുലാലിന്‍റെ മമ്മൂട്ടി ചിത്രത്തിന്റെ രചനയിലാണ് ഇപ്പോൾ.ഷാജി നാരായണന്‍ ക്രിയേറ്റീവ് ഡയറക്ടര്‍ ആവുന്ന ‘സ്ഥലം’ 2018 ല്‍ തിയേറ്ററുകളില്‍ എത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button