KeralaLatest NewsNewsCrime

ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിനു നേരെ ആക്രമണം

ആലപ്പുഴ : ഏഷ്യാനെറ്റ് ന്യൂസ്  ബ്യൂറോ ഓഫീസിന് നേരെ ആക്രമണം. ഓഫീസിനു മുമ്പിൽ നിർത്തിയിട്ട കാർ അക്രമികൾ അടിച്ചു തകർത്തു.ഡി.ജി.പി.യുടെ നിർദ്ദേശപ്രകാരം പ്രത്യേക പോലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്. ആലപ്പുഴ റിപ്പോർട്ടർ ടി.വി. പ്രസാദ് സംഭവം നടക്കുമ്പോൾ  ബ്യൂറോയ്ക്കുള്ളിൽ ഉണ്ടായിരുന്നു.പോലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button