Latest NewsNewsInternationalUncategorized

മരിയ ചുഴലിക്കാറ്റില്‍ 15 പേര്‍ മരിച്ചു നിരവധി പേരെ കാണാതായി

റൊസേയു: മരിയ ചുഴലിക്കാറ്റില്‍ 15 പേര്‍ മരിച്ചു നിരവധി പേരെ കാണാതായെന്നും പ്രധാനമന്ത്രി റൂസ്വെല്‍റ്റ് അറിയിച്ചു. മരണസംഖ്യ ഉയരാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. പലയിടത്തും വാര്‍ത്താവിനിമയ സൗകര്യം താറുമാറായിരിക്കുകയാണ്.

തിങ്കളാഴ്ച രാത്രിയോടെയാണ് കാറ്റഗറി നാലില്‍ പെടുന്ന മരിയ ചുഴലിക്കാറ്റ് ഡൊമിനിക്കയില്‍ വീശിയത്. കാറ്റില്‍ നൂറിലധികം വീടുകളും നിരവധി സ്കൂളുകളും തകരുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button