KeralaLatest News

ലേക് പാലസ് റിസോർട്ടിന്റെ ഫയലുകൾ കാണാതായ സംഭവം: നാലുപേരെ സസ്‌പെൻഡ് ചെയ്തു

ആലപ്പുഴ: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോർട്ടിന്റെ ഫയലുകൾ കാണാതായതുമായി ബന്ധപെട്ടു നാലുപേരെ സസ്‌പെൻഡ് ചെയ്തു. സുപ്രണ്ട് ഉൾപ്പെടെയുള്ള നാല് ഉദ്യോസ്ഥരെയാണ് നഗരസഭാ കൗണ്‍സിൽ സസ്പെൻഡു ചെയ്തത്. ആരോപണം ഉയർന്നതിനെ തുടർന്നു ഉദ്യോഗസ്ഥരെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. 26 കെട്ടിടങ്ങൾ തോമസ് ചാണ്ടിയുടെ റിസോർട്ടിൽ ഉണ്ടെന്നും അതിൽ അഞ്ച് കെട്ടിടങ്ങൾ അനധികൃതമായി നിർമിച്ചതാണെന്നും പരിശോധനയിൽ കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button