KeralaLatest NewsNews

തോമസ് ചാണ്ടിക്ക് കനത്ത തിരിച്ചടി

തോമസ് ചാണ്ടിയുടെ ചട്ടലംഘനം സ്ഥീകരിച്ച റിപ്പോര്‍ട്ട്  കളക്ടര്‍ ടി.വി. അനുപമ സര്‍ക്കാരിനു സമര്‍പ്പിച്ചു. ഭൂനിയമങ്ങള്‍ ലംഘിച്ചെന്നു ഇടക്കാല റിപ്പോര്‍ട്ടില്‍ പറയുന്നു. കായല്‍ നികത്തിയാണ് റിസോര്‍ട്ട് നിര്‍മിച്ചത്. ഇത് ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെയാണ് ഇതു കണ്ടെത്തിയത്. കൂടുതല്‍ വിശദമായ അന്വേഷണത്തിനു കളക്ടര്‍ ടി.വി. അനുപമ ശുപാര്‍ശ ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button