Latest NewsIndia

വീണ്ടും ട്രെയിൻ അപകടം

ആഗ്ര ; ട്രെയിൻ അപകടങ്ങൾ  തുടർക്കഥയാകുന്നു.ആഗ്ര-ഗ്വാളിയർ പാസഞ്ചർ ട്രെയിൻ പാളംതെറ്റി.ട്രെയിൻ വൃത്തിയാക്കുന്നതിനായി രാവിലെ യാഡിലേക്ക് കൊണ്ടുപോകുന്ന വഴി  രണ്ട് കോച്ചുകൾ പാളം തെറ്റുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ലെന്നും മറ്റു ട്രെയിൻ സർവീസുകളെ അപകടം ബാധിച്ചിട്ടില്ലെന്നും റെയിൽവേ അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button