Latest NewsInternationalGulf

യുഎഇയിൽ ട്രക്കുകൾ കത്തി നശിച്ചു

ദുബായ് : യുഎഇയിൽ ട്രക്കുകൾ കത്തി നശിച്ചു. വെള്ളിയാഴ്ച വൈകിട്ടോടെ ദുബായിലെ റാസൽ ഖോർ വ്യവസായ മേഖലയിലെ രണ്ട് ട്രക്കുകൾക്കാണ്   തീപിടിത്തമുണ്ടായതെന്ന് ആഭ്യന്തര സുരക്ഷാ വിഭാഗം അറിയിച്ചു.
തീപിടുത്തമുണ്ടായ ഉടൻ ഫയർഫോഴ്സ് സ്ഥലത്തെത്തി നിയന്ത്രണ വിധേയമാക്കിയത് അടുത്തുള്ള കെട്ടിടങ്ങളിലേക്ക് പടരാതെ വൻ ദുരന്തം ഒഴിവായി. തീപിടിത്തത്തിന്റെ കാരണം വ്യകത്മല്ലെന്നും,അപകടത്തിൽ ആർക്കും പരുക്കില്ലെന്നും സുരക്ഷാ അധികൃതർ അറിയിച്ചു .

shortlink

Related Articles

Post Your Comments

Related Articles


Back to top button