Latest NewsNewsIndia

എഴുത്തുകാരന് നേരെ ചെ​രി​പ്പേ​റ്

ഹൈ​ദ​രാ​ബാ​ദ്: പ്ര​മു​ഖ ദ​ളി​ത് ചി​ന്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ കാ​ഞ്ച ഐ​ല​യ്യ​യ്ക്കു നേ​രെ ചെ​രി​പ്പേറ്. വാ​റ​ങ്ക​ലി​ലെ പാ​ര്‍​ക്ക​ലി​ല്‍ ഒ​രു ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യപ്പോഴാണ് ഐ​ല​യ്യ​യ്ക്കു നേ​രെ ചി​ല​ര്‍ ചെ​രി​പ്പെ​റി​ഞ്ഞത്.

ഐ​ല​യ്യ​യു​ടെ പു​സ്ത​കമായ വൈ​ശ്യാ​സ് ആ​ര്‍ സോ​ഷ്യ​ല്‍ സ്മ​ഗ്ലേ​ഴ്സ് സൃ​ഷ്ടി​ച്ച വി​വാ​ദ​ത്തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യാ​ണ് ആ​ക്ര​മ​ണ​മെ​ന്നു ക​രു​തു​ന്നു. പു​സ്ത​ക​ത്തി​ലെ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ത​ങ്ങ​ളു​ടെ സ​മു​ദാ​യ​ത്തെ അ​പ​മാ​നി​ക്കു​ന്ന​താ​ണെ​ന്നും ഉ​ട​ന്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നും ആ​ര്യ വൈ​ശ്യ മ​ഹാ​സ​ഭ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ഐ​ല​യ്യ ഇ​തി​നു ത​യാ​റാ​യി​രു​ന്നി​ല്ല. ഇ​തേ​തു​ട​ര്‍​ന്ന് അ​ദ്ദേ​ഹ​ത്തി​നു നേ​ര്‍​ക്കു വ​ധ​ഭീ​ഷ​ണി ഉ​യ​ര്‍ന്നിരുന്നു.

ഐ​ല​യ്യ​യെ പൊ​തു​സ്ഥ​ല​ത്തു പ​ര​സ്യ​മാ​യി തൂ​ക്കി​ക്കൊ​ല്ല​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ടി​ഡി​പി എം​പി​യും മു​ന്‍ മ​ന്ത്രി​യു​മാ​യ ടി.​ജി.​വെ​ങ്കി​ടേ​ഷ് രം​ഗ​ത്തെ​ത്തി​യ​തും വി​വാ​ദ​മാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button