Latest NewsNewsIndia

മാധ്യമങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

ദില്ലി: സ്വച്ഛ് ഭാരത് പദ്ധതിക്ക് ഇന്ത്യന്‍ മാധ്യമങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കീ ബാത്തിലൂടെയാണ് അദ്ദേഹം നന്ദി അറിയിച്ചത്.

സ്വച്ഛ് ഭാരത് പദ്ധതിക്കായി ഇന്ത്യ ഒന്നായി പങ്കുചേര്‍ന്നു. ഖാദി വസ്ത്രങ്ങള്‍ ജനങ്ങള്‍ വാങ്ങണമെന്നും പ്രധാന മന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തു. മന്‍കീ ബാത്ത് പരിപാടിയുടെ മൂന്നാം വാര്‍ഷികത്തില്‍ ജനങ്ങള്‍ക്ക് നവരാത്രി ആശംസകളും പ്രധാനമന്ത്രി നേര്‍ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button