Latest NewsNewsSportsTennis

ഇ​തി​ഹാ​സ​ താരങ്ങളായ ഫെ​ഡ​റ​റും ന​ദാ​ലും ഡ​ബി​ൾ​സ് മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി ഒ​ന്നി​ച്ച​പ്പോ​ൾ സംഭവിച്ചത്

പ്രാ​ഗ്:  ഇ​തി​ഹാ​സ​ താരങ്ങളായ റോ​ജ​ർ ഫെ​ഡ​റ​റും റാഫേൽ ന​ദാ​ലും ഡ​ബി​ൾ​സ് മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി ഒ​ന്നി​ച്ചു. ടെന്നീസിലെ രാജാക്കന്മാരുടെ മിന്നും പ്രകടനത്തിന്റെ ഫലമായി മികച്ച വിജയമാണ് കളത്തിൽ നിന്നും ഇരുവരും കരസ്ഥമാക്കിയത്. പ്രാ​ഗി​ലെ ലാ​വ​ർ ക​പ്പി​ലായിരുന്നു ഇരുവരും ഒ​ന്നി​ച്ച് പേരാടിയത്.

അ​മേ​രി​ക്ക​ൻ ജോ​ഡി​യാ​യ സാം ​ക്വെ​റി- ജാ​ക്ക് സോ​ക്ക് സ​ഖ്യ​മാണ് ഇതിഹാസ താരങ്ങളോട് പരാജയം ഏറ്റുവാങ്ങിയത്. യൂ​റോ​പ്പി​നു വേ​ണ്ടി​യാ​ണ് സ്വി​സ്-​സ്പാ​നി​ഷ് ജോ​ഡികൾ ഒരുമിച്ചത്. ഒ​ന്നി​നെ​തി​രെ ര​ണ്ട് സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു ഇ​തി​ഹാ​സ​ താരങ്ങളുടെ വിജയം. സ്കോ​ർ: 6-4, 1-6, 10-5.

Tags

Post Your Comments


Back to top button
Close
Close