Latest NewsKeralaGulf

ജോലിതേടി ഗള്‍ഫിലേക്ക് പോയ യുവാവ് മരിച്ച നിലയിൽ

പാണത്തൂര്‍: ജോലിതേടി ഗള്‍ഫിലേക്ക് പോയ യുവാവ് മരിച്ച നിലയിൽ. പാണത്തൂര്‍ താന്നിവേരിയില്‍ ബെന്നിയുടെ മകന്‍ ബെനിറ്റോ ബെന്നി (21)യെയാണ് ദോഹയിലെ താമസസ്ഥലത്ത് മരിച്ചതായ വിവരം ബന്ധുക്കൾക്ക് ലഭിച്ചത്. ഒരു മാസം മുൻപാണ് ഹോട്ടല്‍ മാനേജ്മെന്റ് പഠനം കഴിഞ്ഞ് ബെന്നി ജോലിക്കായി ഗള്‍ഫിലേക്ക് പോയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button