Latest NewsNewsIndia

വ​നി​താ അധ്യാപികയെ ഗ​സ്റ്റ് ല​ക്ച​റ​ര്‍ ആക്രമിച്ചു

മ​ധു​ര: വ​നി​താ അധ്യാപികയെ ഗ​സ്റ്റ് ല​ക്ച​റ​ര്‍ ആക്രമിച്ചു. ത​മി​ഴ്നാ​ട്ടി​ൽ സ​ര്‍​വ​ക​ലാ​ശാ​ല കാമ്പസിലാണ് സംഭവം നടന്നത്. മ​ധു​ര​യി​ലെ മ​ധു​ര കാ​മ​രാ​ജ് സ​ര്‍​വ​ക​ലാ​ശാ​ല കാമ്പസിലെ സ്വ​ന്തം ഡി​പ്പാ​ര്‍​ട്ടു​മെ​ന്‍റി​ലേ​ക്കു പോവുകയായിരുന്നു വ​നി​താ അധ്യാപികയാണ് ഗ​സ്റ്റ് ല​ക്ച​റ​ര്‍ ആക്രമിച്ചത്.

നാ​ല്‍​പ്പ​ത്ത​ഞ്ചു​കാ​രി​യാ​യ വ​നി​താ പ്ര​ഫ​സറയായ ജെ​നി​ഫ​യ്ക്കാണ് ആക്രമണത്തിനു ഇരയായത്.  ജേ​ര്‍​ണ​ലി​സം അധ്യാപകയായിരുന്ന ജെ​നി​ഫയെ ആക്രമി കു​ത്തി പരിക്കേൽപ്പിച്ചു.  പല തവണ ഗ​സ്റ്റ് ല​ക്ച​റ​ര്‍ വ​നി​താ അധ്യാപികയെ കുത്തിയത്.  ജെ​നി​ഫ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ മ​ധു​ര​യി​ലെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചികിത്സലയാണ്. ജോ​തി​മു​രു​ഗ​ന്‍ എന്ന ഗ​സ്റ്റ് ല​ക്ച​റാണ് അധ്യാപികയെ ആക്രമിച്ചത്. സംഭവം സമയത്ത് ജെ​നി​ഫയുടെ നി​ല​വി​ളി കേ​ട്ട് എത്തിയ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഇയാളെ പിടികൂടി. വി​ദ്യാ​ര്‍​ഥി​ക​ളാണ് പ്രതിയെ പോലീസിനു കെെമാറിയത്. ജോ​തി​മു​രു​ഗ​ന്‍റെ ഗ​സ്റ്റ് അ​ധ്യാ​പ​ക കാ​ലാ​വ​ധി നീ​ട്ടി​ന​ല്‍​കാത്തിനുള്ള വെെര്യാഗമാണ് ആക്രമണത്തിനു പിന്നിലെന്നു പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button