Jobs & VacanciesLatest NewsNewsCareerEducation & Career

പോളിടെക്നിക് കോളജിൽ ഗസ്റ്റ് ലക്ചറർ നിയമനം: അഭിമുഖം ഡിസംബർ എട്ടിന്

ഇടുക്കി : നെടുങ്കണ്ടം സർക്കാർ പോളിടെക്നിക് കോളജിൽ കമ്പ്യൂട്ടർ എൻജിനീയറിങ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ എൻജിനീയറിങ് വിഭാഗങ്ങളിൽ ഗസ്റ്റ് ലക്ചറർ നിയമനം. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസ് എൻജിനീയറിങ് ബിരുദമാണ് യോഗ്യത.

Read Also  :  ‘ഏതോ ആദിവാസി ഭാഷയാണെന്നാണ് പ്രിയ കരുതിയത്, പ്രിയയ്ക്കും മോനും ഒന്നും മനസിലായില്ല’: ചുരുളി കണ്ട കഥപറഞ്ഞ് കുഞ്ചാക്കോ ബോബൻ

താത്പര്യമുള്ളവർ ബയോഡേറ്റയുമായി ഡിസംബർ എട്ടിന് നടക്കുന്ന എഴുത്തു പരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് gptcnedumkandam.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 04868 234082.

shortlink

Related Articles

Post Your Comments

Related Articles


Back to top button