KeralaLatest News

ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു

കാഞ്ഞങ്ങാട്: ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. കാസർഗോഡ് പടന്നക്കാട് വെച്ച് ബൈക്കിൽ വരുകയായിരുന്ന ആദിദിനെ (21) ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. ബൈക്കില്‍ നിന്നും തെറിച്ച്‌ വീണ് പരിക്കേറ്റ ആദിദിനെ അടുത്തുള്ള സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടർന്ന് ആദിദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഓട്ടോ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments


Back to top button