Latest NewsKerala

വാർത്തകൾ അല്ല മറിച്ച് സത്യം കൊടുക്കാനാണ് മാധ്യമങ്ങൾ ശ്രദ്ധിക്കേണ്ടതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം ; ആദ്യം വാർത്തകൾ കൊടുക്കുന്നതിനല്ല മറിച്ച് സത്യം കൊടുക്കാനാണ് മാധ്യമങ്ങൾ ശ്രദ്ധിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വാ​ർ​ത്ത​ക​ളു​ടെ വി​ശ്വാ​സ്യ​ത വ​ർ​ദ്ധി​പ്പി​ക്കാ​ൻ സാ​ങ്കേ​തി​ക വ​ള​ർ​ച്ച ഗു​ണം ചെ​യ്തി​ട്ടി​ല്ല. സ​ത്യം അ​റി​യു​ന്ന​തി​ലു​പ​രി ആ​സ്വ​ദി​പ്പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള സ​മീ​പ​നം മാ​ധ്യ​മ​ധ​ർ​മം അ​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button