Latest NewsNewsIndia

ജിഎസ്ടിയെ ട്രോളിയ ഹര്‍ഭജന്റെ ട്വീറ്റ് വൈറലായി

മുംബൈ: ചരക്ക് സേവന നികുതിയെ ട്രോളിയ ഹര്‍ഭജന്‍ സിങ്ങിന്റെ ട്വീറ്റ് നാട്ടിലെങ്ങും വൈറലായി. ‘ഹോട്ടലില്‍ നിന്ന് രാത്രിഭക്ഷണം കഴിച്ച്‌ ബില്‍ കൊടുത്തപ്പോള്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ഒപ്പം ഭക്ഷണം കഴിച്ചെന്ന് തോന്നിപ്പോയി എന്നാണ് ഭാജി ട്വീറ്റ്’ ചെയ്തത്. ഇതിനെ പിന്തുണച്ച്‌ നിരവധി പേരാണ് ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തത്.

സത്യത്തില്‍ ഒരു വാട്സാപ്പ് തമാശ ട്വിറ്ററില്‍ ഷെയര്‍ ചെയ്തതാണ് ഭാജി. എന്തായാലും ട്വീറ്റ് പ്രത്യക്ഷപ്പെട്ട് 36 മണിക്കൂര്‍ പിന്നിടുമ്ബോള്‍ 13,000 റീട്വീറ്റുകളും 32,000 ലൈക്കുകളും ഇതിന് ലഭിച്ചു കഴിഞ്ഞു.

##TwitterFeed##913033702355099649?ref_src=twsrc^tfw

shortlink

Post Your Comments


Back to top button