KeralaLatest NewsNews

തലസ്ഥാനത്ത് യുവാവ് കുത്തേറ്റ് മരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം നഗരൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു. തണ്ണീര്‍ക്കോണം സ്വദേശി ശിവദത്ത് ആണ് മരിച്ചത്. സുഹൃത്തുക്കളുമായുള്ള തര്‍ക്കമാണ് കത്തികുത്തില്‍ കലാശിച്ചതെന്ന്‍ പോലീസ് പറഞ്ഞു. പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടനെ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button