Latest NewsKerala

500 കു​പ്പി വി​ദേ​ശ​മ​ദ്യം പി​ടികൂടി

ഏ​ല​പ്പാ​റ: 500 കു​പ്പി വി​ദേ​ശ​മ​ദ്യം പി​ടികൂടി. ഏ​ല​പ്പാ​റ വാ​ഗ​മ​ൺ റൂ​ട്ടിൽ വ​ർ​ക്‌​ഷോ​പ്പ് ന​ട​ത്തു​ന്ന ​ത​ണ്ണി​ക്കാ​നം കൃ​ഷ്ണ​ഭ​വ​നി​ൽ ഗോ​പാ​ല​കൃ​ഷ്ണ​നെ(44) സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. ഇ​യാ​ളു​ടെ വീ​ട്ടി​ൽ​നി​ന്നും വ​ർ​ക്‌​ഷോ​പ്പി​ലെ പ​ഴ​യ വാ​ഹ​ന​ത്തി​ൽ​നി​ന്നു​മാ​ണ് മ​ദ്യം ക​ണ്ടെ​ത്തി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button