Latest NewsGulf

ബഹ്റൈനിൽ മലയാളി മുങ്ങി മരിച്ചു

മനാമ : ബഹ്റൈനിൽ മലയാളി മുങ്ങി മരിച്ചു. ബഹ്‌റൈനിലെ ക്ലീനിങ് കമ്പനി ജീവനക്കാരനായിരുന്ന തൃശൂർ സ്വദേശി അഖിൽ വിശാൽ ചാലിപ്പാട്ട് (31) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കൂട്ടുകാർക്കൊപ്പം ബീച്ചിൽ അവധി ആഘോഷിക്കാൻ പോകവെയാണ് അപകടം ഉണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button