KeralaLatest NewsNews

ദിലീപിന് ജാമ്യം കിട്ടിയ വിഷയത്തില്‍ ആലുവ റൂറല്‍ എസ്പിയുടെ പ്രതികരണം ഇങ്ങനെ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് ജാമ്യം കിട്ടിയ വിഷയത്തില്‍ പോലീസിനു വീഴ്ച്ചപറ്റിയില്ലെന്നു ആലുവ റൂറല്‍ എസ്പി എ.വി ജോര്‍ജ്. പോലീസിന്റെ വീഴ്ച്ച കൊണ്ടല്ല താരത്തിനു ജാമ്യം കിട്ടിയത്. എത്രയും വേഗം പോലീസ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും റൂറല്‍ എസ്പി വ്യക്തമാക്കി. ഇതേസമയം വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button