Latest NewsIndia

പു​ക വ​ലി​ക്കു​ന്ന​തു വി​ല​ക്കി​യ യു​വാ​വിന് സംഭവിച്ചത്

ബം​ഗ​ളു​രു: പു​ക വ​ലി​ക്കു​ന്ന​തു വി​ല​ക്കി​യ യു​വാ​വിനെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി. ബം​ഗ​ളു​രു നി​വാ​സി​യാ​യ ഹ​രീ​ഷിനെയാണ്(32) തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​ അ​ശോ​ക്ന​ഗ​റി​ലെ വീ​ടി​നു മു​ന്നി​ൽ വെച്ച് കൊലപ്പെടുത്തിയത്.

പു​ല​ർ​ച്ചെ വീ​ടി​നു പു​റ​ത്ത് ആ​ള​ന​ക്കം കേ​ട്ടു പുറത്തിറങ്ങിയ ഹ​രീ​ഷ് മ​ദ്യ​പി​ച്ച ചി​ല​ർ വീ​ടി​നു മു​ന്നി​ൽ കൂ​ടി​നി​ന്നു പു​ക​വ​ലി​ക്കു​ന്ന​തു കാണാൻ ഇടയാകുകയും ഇതിനെ എതിർക്കുകയും ചെയ്തു. ഇ​തേ​തു​ട​ർ​ന്നു സം​ഘം പോ​യി മ​റ്റൊ​രു വ​ലി​യ സം​ഘ​ത്തെ​യും കൂ​ട്ടി​വ​ന്ന ശേഷം ഹ​രീ​ഷി​നെ വീ​ട്ടി​ൽ​നി​ന്ന് വി​ളി​ച്ചി​റ​ക്കി ക​ത്തി ഉ​പ​യോ​ഗി​ച്ചു കു​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ ഹ​രീ​ഷി​നെ എ​ത്തി​ച്ചെ​ങ്കി​ലും ജീവൻ രക്ഷിക്കാൻ ആയില്ല. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button