Latest NewsIndia

നു​ഴ​ഞ്ഞു​ക​യറാൻ ശ്രമിച്ച ഭീകരരെ കൊലപ്പെടുത്തി

ശ്രീ​ന​ഗ​ർ: നു​ഴ​ഞ്ഞു​ക​യറാൻ ശ്രമിച്ച ഭീകരരെ കൊലപ്പെടുത്തി. ജ​മ്മു കാ​ഷ്മീ​രി​ലെ ബാ​രാ​മു​ള്ള​യി​ലെ രാം​പു​ർ സെ​ക്ട​റി​ലേ​ക്കും കു​പ്വാ​ര ജി​ല്ല​യി​ലെ ത​ങ്ധ​ർ സെ​ക്ട​റി​ലേ​ക്കും പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ൽ​നി​ന്നു നു​ഴ​ഞ്ഞു​ക​യ​റാൻ ശ്രമിച്ച അ​ഞ്ചു ഭീ​ക​ര​രെയാണ് സൈന്യം വധിച്ചത്.

ത​ങ്ധ​ർ സെ​ക്ട​റി​ൽ മൂ​ന്നു നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​രെയും രാം​പു​ർ സെ​ക്ട​റി​ൽ നേ​ര​ത്തെ ര​ണ്ടു ഭീ​ക​ര​രെയാണ് സൈന്യം വധിച്ചതെന്നും . ഇ​വ​രി​ൽ​നി​ന്നു വ​ൻ​തോ​ൽ ആ​യു​ധ​ശേ​ഖ​രം പി​ടി​കൂ​ടി​യ​താ​യും പ്ര​തി​രോ​ധ വ​ക്താ​വ് അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button