Latest NewsIndia

രാഷ്ട്രീയ നേതാവ് വെടിയേറ്റു മരിച്ചു

ശ്രീ​ന​ഗ​ർ: രാഷ്ട്രീയ നേതാവ് വെടിയേറ്റു മരിച്ചു. ജ​മ്മു​കാ​ഷ്മീ​രി​ൽ അ​ന​ന്ദ്നാ​ഗ് ജി​ല്ല‍​യി​ലെ മ​ട്ടാ​നിൽ തീ​വ്ര​വാ​ദി​ക​ളു​ടെ വെ​ടി​യേ​റ്റു പി​ഡി​പി നേ​താ​വാ​യ മു​ൻ പ​ഞ്ചാ​യ​ത്തം​ഗം ഗു​ലാം റ​സൂ​ൽ ഗ​നി​യാ​ണ് (52) കൊ​ല്ല​പ്പെ​ട്ട​ത്. ചൊ​വ്വാ​ഴ്ച രാ​ത്രിയാണ് സംഭവം.ഗു​ലാം റ​സൂ​ലി​ന്‍റെ ക​ട​യി​ലെ​ത്തി​യ തീ​വ്ര​വാ​ദി​ക​ൾ അ​ദ്ദേ​ഹ​ത്തി​നെ വെടിവെക്കുകയായിരുന്നു. പ​രി​ക്കേ​റ്റ അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീവൻ രക്ഷിക്കാനായില്ല. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ട​യി​ൽ തെ​ക്ക​ൻ കാ​ഷ്മീ​രി​ൽ മൂന്ന് പേരാണ് ഇത്തരത്തിൽ കൊല്ലപ്പെട്ടത്

shortlink

Related Articles

Post Your Comments

Related Articles


Back to top button