Latest NewsKerala

ബസുകള്‍ക്ക് നേരെ കല്ലേറ് ; സി പി എം പ്രവര്‍ത്തകര്‍ പിടിയിൽ

കാഞ്ഞങ്ങാട്: ബസുകള്‍ക്ക് നേരെ കല്ലേറ് സി പി എം പ്രവര്‍ത്തകര്‍ പിടിയിൽ. കഴിഞ്ഞ ദിവസം രാത്രി പടന്നക്കാട് റെയില്‍വേ മേല്‍പ്പാലത്തിന് സമീപം ബി.ജെ.പിയുടെ ജനരക്ഷാ യാത്രയില്‍ പങ്കെടുത്ത് തിരിച്ചുപോവുകയായിരുന്ന പ്രവര്‍ത്തകര്‍ സഞ്ചരിച്ച ബസുകള്‍ക്ക് നേരെയാണ് കല്ലേറുണ്ടായത്. സംഭവുമായി ബന്ധപ്പെട്ട് നാല് സി പി എം പ്രവര്‍ത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് ബസുകളുടെ ചില്ലുകൾ കല്ലേറില്‍ തകര്‍ന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button