Latest NewsNewsIndia

സ്‌കൂള്‍ വിദ്യാര്‍ഥിനിയെ അധ്യാപകന്‍ ബലാത്സംഗത്തിനിരയാക്കി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ 12-ാം ക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപകന്‍ ബലാത്സംഗത്തിനിരയാക്കിയതായി പരാതി.
 
പെണ്‍കുട്ടി പ്രിന്‍സിപ്പലിന് പരാതി നല്‍കിയിരുന്നെങ്കിലും അവര്‍ ഇത് മറച്ചുവയ്ക്കാന്‍ ശ്രമിച്ചെന്ന് പോലീസ് പറഞ്ഞു. അധ്യാപകനെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
 
പൗരി ജില്ലയിലെ ലാന്‍സ്ഡൗണിലെ സര്‍ക്കാര്‍ സ്‌കൂളില്‍ സെപ്റ്റംബര്‍ 19നാണ് സംഭവം നടന്നത്. കൊമേഴ്‌സ് അധ്യാപകന്‍ അഫ്‌സല്‍ മെഹബൂബ് ഖാന്‍ ആണ് ക്ലാസ് മുറിയില്‍ വച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button