Latest NewsNewsIndia

രാജ്യത്ത് ഭൂചലനം അനുഭവപ്പെട്ടു

ഇറ്റാനഗര്‍: രാജ്യത്ത് നേരിയ ഭൂചലനം അനുഭവപ്പെട്ടു. അരുണാചല്‍ പ്രദേശിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിനു റിക്ടര്‍ സ്‌കെയിലില്‍ 4.2 തീവ്രതയുണ്ടായിരുന്നു. ഇന്നു രാവിലെ 10 നാണ് ഭൂചലനം അനുഭവപ്പെട്ടത്. ലോഹിത് ജില്ലയിലെ വിവിധയിടങ്ങളിലാണ് സംഭവം. ആളപായമോ നാശനഷ്ടമോ ഇതു വരെ റിപ്പോര്‍ട്ട് ചെയ്തിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button