Latest NewsIndia

വെടിയേറ്റ് മുൻ തീവ്രവാദി കൊല്ലപെട്ടു

ശ്രീ​ന​ഗ​ർ: വെടിയേറ്റ് മുൻ തീവ്രവാദി കൊല്ലപെട്ടു. ജ​മ്മു കാ​ഷ്മീ​രി​ൽ പു​ൽ​വാ​മ ജി​ല്ല​യി​ലെ ത്രാ​ലി​ൽ മു​ന്പ് തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന ഫി​ഖ് അ​ഹ​മ്മ​ദ് ഭ​ട്ട് എ​ന്ന ദാ​ദയാണ് ​ഉച്ച​യ്ക്ക് ര​ണ്ടോ​ടെ വെടിയേറ്റ് മരിച്ചത്. ഉടൻ തന്നെ ഇയാളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ലെന്നും ഭീ​ക​ര​രാ​ണു വെ​ടി​യു​തി​ർ​ത്ത​തെ​ന്നും പോലീസ് പറഞ്ഞു.

മ​റ്റൊ​രു സം​ഭ​വ​ത്തി​ൽ പു​ൽ​വാ​മ ജി​ല്ല​യി​ൽ, ഹ​ന്ദ്വാ​ര​യി​ലെ ഹാ​ജി​ൻ സ്വ​ദേ​ശി​ക​ളാ​യ പി​താ​വി​നു മ​ക​നും വെ​ടി​യേ​റ്റു. അ​ൽ​താ​ഫ് അ​ഹ​മ്മ​ദ് ഖാ​ൻ, വ​സി​ഫ് അ​ൽ​താ​ഫ് എ​ന്നി​വ​ർ​ക്കാ​ണു വെ​ടി​യേ​റ്റ​ത് ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button