Latest NewsBusiness

ചെറുകിട സ്ഥാപനങ്ങളുടെ ജിഎസ്ടി ; സുപ്രധാന തീരുമാനം ഇങ്ങനെ

ന്യൂ ഡൽഹി ; ചെറുകിട സ്ഥാപങ്ങളുടെ ജിഎസ്ടിയിൽ ഇളവ്. ഒരു കോടി രൂപ വരെ വിറ്റു വരവുള്ള  ചെറുകിട സ്ഥാപനങ്ങൾക്കാണ് ജിഎസ്ടിയിൽ ഇളവ് വരുത്തിയത്. ഇവർ മൂന്നുമാസത്തിനിടെ റിട്ടേൺ സമർപ്പിച്ചാൽ മതി.  2 ലക്ഷം രൂപ വരെയുള്ള ഇടപാടിന് വ്യാപാരികൾക്ക് പാൻ കാർഡ് വേണ്ട. ജ്യൂലറികൾക്കും ഇളവ് ലഭിച്ചു. 2 ലക്ഷം രൂപ വരെയുള്ള ആഭരണങ്ങൾ വാങ്ങുന്നതിന് പാൻ വേണ്ട.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button