Latest NewsIndia

ഭീകരാക്രമണം ; ഉദ്യോഗസ്ഥന് പരിക്കേറ്റു

ശ്രീ​ന​ഗ​ർ: ഭീകരാക്രമണം ഉദ്യോഗസ്ഥന് പരിക്കേറ്റു.ജ​മ്മു​കാ​ഷ്മീ​രി​ൽ കു​ൽ​ഗാം ജി​ല്ല​യി​ലെ മി​ർ​ബ​സാ​റി​ൽ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രമുണ്ടായ തീ​വ്ര​വാ​ദി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തിൽ സി​ആ​ർ​പി​എ​ഫ് എ​സ്ഐ അ​ൻ​വ​ർ അ​ലി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പോ​ലീ​സ് പ​ട്രോ​ളിം​ഗ് സം​ഘ​ത്തി​നു നേ​രെ തീ​വ്ര​വാ​ദി​ക​ൾ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നെന്നും ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും സൈന്യം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button