Latest NewsNewsIndia

നരേന്ദ്രമോദിയെ പിന്തുണച്ചതിനെ കുറിച്ച് മുന്‍ കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണച്ചത് അബദ്ധമായെന്ന് മുന്‍ കേന്ദ്രമന്ത്രി അരുണ്‍ഷൂരി. ‘എനിക്ക് ഒരുപാട് തെറ്റുകള്‍ പറ്റിയിട്ടുണ്ട്. വി.പി. സിംഗിനെ പിന്തുണച്ചതും പിന്നീട് നരേന്ദ്രമോദിയെ പിന്തുണച്ചതും.’-ഷൂരി പറഞ്ഞു.

കസൗലിയില്‍ ഖുശ്വന്ത് സിംഗ് സാഹിത്യോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരാഴ്ചക്കുള്ളില്‍ രണ്ടാം തവണയാണ് ഷൂരി മോദിക്കെതിരെ ആഞ്ഞടിക്കുന്നത്. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്ന ഏറ്റവും വലിയ കള്ളപ്പണം വെളുപ്പിക്കല്‍ പദ്ധതിയായിരുന്നു നോട്ടു നിരോധനമെന്ന് ഷൂരി പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button