Latest NewsInternational

ബസ്സിൽ ട്രെയിൻ ഇടിച്ച് നിരവധിപേർക്ക് ദാരുണാന്ത്യം

മോസ്കോ: ബസ്സിൽ ട്രെയിൻ ഇടിച്ച് നിരവധിപേർക്ക് ദാരുണാന്ത്യം. റഷ്യയിലെ മോസ്കോയില്‍ ഇന്ന് പുലര്‍ച്ചെ സിഗ്നല്‍ തെറ്റിച്ച്‌ റെയില്‍വ്വേ ക്രോസിംഗിലേക്ക് കടന്ന ബസ്സിൽ ട്രെയിൻ ഇടിച്ച് 19 പേരാണ് മരിച്ചത്. പരുക്കേറ്റവരില്‍ നാല് പേരുടെ നില ഗുരുതരമാണെന്നാണ് മോസ്കോ സെന്‍ട്രല്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ആഗസ്റ്റിലുണ്ടായ ബസ്സ് അപകടത്തില്‍ 17 പേരാണ് മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button