Latest NewsNewsIndia

അജ്ഞാതന്‍റെ വെടിയേറ്റ് ഒരാൾ മരിച്ചു

ശ്രീനഗർ: അജ്ഞാതന്‍റെ വെടിയേറ്റ് ഒരാൾ മരിച്ചു. വെള്ളിയാഴ്ച ജമ്മു കാഷ്മീരിലെ പ്രധാന മാർക്കറ്റായ ട്രാലിലാണ് സംഭവം.

റാഫീക് അഹമ്മദ് ഭട്ടാണ് മരിച്ചത്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button