Latest NewsKerala

വാഹനാപകടത്തിൽ പരിക്കേറ്റ പോലീസുകാരൻ മരിച്ചു

കാഞ്ഞങ്ങാട്: വാഹനാപകടത്തിൽ പരിക്കേറ്റ പോലീസുകാരൻ മരിച്ചു. കോഴിക്കോട്ടെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്ന ഹൊസ്ദുര്‍ഗ് കണ്‍ട്രോള്‍ റൂമിലെ സീനിയര്‍ പോലീസ് ഓഫീസര്‍ തലശേരി പിണറായി സ്വദേശി സുനില്‍കുമാറാ(45)ണ് ശനിയാഴ്ച രാവിലെ മരണപ്പെട്ടത്. കഴിഞ്ഞ 27നായിരുന്നു അപകടം. ഹൊസ്ദുര്‍ഗിലേക്ക് ഡ്യൂട്ടിക്ക് വരികയായിരുന്ന സുനില്‍കുമാര്‍ ഓടിച്ച ബൈക്ക് തലശേരി കുയിയാലില്‍ വെച്ച്‌ തെന്നിവീണ് അപകടത്തിൽപെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button