KeralaLatest NewsNews

പലയിടങ്ങളിലും നാളെ ഹര്‍ത്താല്‍

പലയിടങ്ങളിലും നാളെ ഹര്‍ത്താല്‍. കണ്ണൂര്‍ ജില്ലയില്‍ പാനൂര്‍, കൂത്തുപറമ്പ്, മൊകേരി,ചൊക്ലി,തൃപ്പങ്ങോട്ടൂര്‍, കുന്നോത്തുപറമ്പ് എന്നവിടങ്ങളിലാണ് നാളെ ഹര്‍ത്താല്‍.രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. സിപിഎം ഏരിയാ കമ്മിറ്റിയാണ് ഹര്‍ത്താലിനു ആഹ്വാനം ചെയ്തത്. ആര്‍ എസ് എസ് ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് സിപിഎം ഹര്‍ത്താലിനു ആഹ്വാനം ചെയ്തത്

 

shortlink

Related Articles

Post Your Comments

Related Articles


Back to top button