KeralaLatest NewsNews

കേരളത്തെ മാതൃകയാക്കണമെന്ന് രാഷ്ട്രപതി

കൊല്ലം: കേരളം വൈവിധ്യങ്ങളുടെ നാടാണെന്നും, സംസ്ഥാനത്തെ മതസൗഹാർദം മറ്റുള്ളവർക്ക് മാതൃകയാണെന്നും രാഷ്ട്രപതി രാം നാഥ് കോവിന്ദ്. മാതാ അമൃതാനന്ദമയീമഠം നടപ്പാക്കുന്ന ക്ഷേമപ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കേരളത്തിലെ ആത്മീയാചാര്യന്മാര്‍ വലിയ സംഭാവനകളാണ് നല്‍കിയിരിക്കുന്നതെന്നും രാഷ്ട്രപതി പറഞ്ഞു.

അമൃതാനന്ദമയിയുടെ ജന്മദിന ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനായിട്ടായിരുന്നു രാഷ്ട്രപതി കേരളത്തിലെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button