Latest NewsIndia

അദ്ധ്യാപകന്റെ മർദ്ദനമേറ്റ വിദ്യാര്‍ത്ഥിയുടെ കാഴ്ച നഷ്ടപെട്ടു

മീററ്റ്: അദ്ധ്യാപകന്റെ മർദ്ദനമേറ്റ വിദ്യാര്‍ത്ഥിയുടെ കാഴ്ച നഷ്ടപെട്ടു. ഉത്തര്‍പ്രദേശിലെ മീററ്റിലെ ശരദന്‍ പബ്ലിക് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി സഹപാഠിയുടെ നോട്ട്ബുക്ക് വാങ്ങാന്‍ പോകവേ അദ്ധ്യാപകന്‍ പിന്നില്‍ നിന്നും അടിക്കുകയായിരുന്നു. പരാതിപ്പെടാന്‍ ചെന്നെങ്കിലും സ്കൂള്‍ അധികൃതരില്‍ നിന്നും തങ്ങള്‍ക്ക് മോശപ്പെട്ട അനുഭവമാണുണ്ടായതെന്നും മാതാപിതാക്കൾ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button