Latest NewsKeralaNews

കേരളയാത്രയ്ക്ക് ഒരുങ്ങി ഇടതുമുന്നണി :ചർച്ചയിൽ ധാരണ

തിരുവനന്തപുരം: കേരളയാത്രയ്ക്ക് ഒരുങ്ങി ഇടതുമുന്നണിയും രംഗത്ത്. സിപിഎം-സിപിഐ നേതൃത്വം കഴിഞ്ഞദിവസത്തെ ചര്‍ച്ചകളില്‍ ധാരണയിലെത്തി. 12നു ചേരുന്ന ഇടതുമുന്നണി നേതൃയോഗം ജാഥയുടെ വിശദാംശങ്ങള്‍ ഔദ്യോഗികമായി തീരുമാനിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നയിക്കുന്ന രണ്ടു മേഖലാ ജാഥകളാണ് എല്‍ഡിഎഫ് ഉദ്ദേശിക്കുന്നത്.

കേന്ദ്രത്തിനും സംസ്ഥാനത്തിനുമെതിരെയുള്ള വന്‍ പ്രചാരണ പരിപാടിയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ‘പടയൊരുക്കം’. ഇത് കൂടിയയതോടെയാണ് എല്‍ ഡി എഫ് യാത്രയുടെ പ്രാധാന്യം മനസ്സിലാക്കി കേരളയാത്ര വേണമെന്ന ചിന്ത ശക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button