Latest NewsKeralaNews

ശോഭാ സുരേന്ദ്രന്‍ ജനരക്ഷാ യാത്രയില്‍ നിന്ന് വിട്ടുനില്‍ക്കും

എടപ്പാള്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയില്‍ നിന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ വിട്ടു വില്‍ക്കും. കോഴിക്കോടെത്തിയ മാര്‍ച്ചിനിടയില്‍ പോലീസുകാരന്റെ ബൂട്ടു കൊണ്ട് ചവിട്ടേറ്റ് ശോഭാ സുരേന്ദ്രന്റെ കാലിന് പരിക്കേറ്റിരുന്നു. രണ്ട് കാല്‍ വിരലുകളിലെ നഖങ്ങള്‍ അടര്‍ന്നു പോയിരുന്നു. ഒരു ദിവസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ജന്മനാട്ടില്‍ നടക്കുന്ന സ്വീകരണങ്ങളില്‍ ശോഭാ സുരേന്ദ്രന് പങ്കെടുക്കാനാകില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button