KeralaLatest News

മേയ​റു​ടെ വാ​ഹ​ന​ത്തി​നു നേരെ അ​ജ്ഞാ​ത​രു​ടെ ആ​ക്ര​മ​ണം

കൊ​ച്ചി:മേയ​റു​ടെ വാ​ഹ​ന​ത്തി​നു നേരെ അ​ജ്ഞാ​ത​രു​ടെ ആ​ക്ര​മ​ണം. കൊ​ച്ചി മേ​യർ സൗ​മി​നി ജെ​യിന്റെ വീ​ടി​നു​മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന വാഹനത്തിന്റെ പി​ന്നി​ലെ ചി​ല്ല് ക​ല്ല് ഉ​പ​യോ​ഗി​ച്ച് ഇ​ടി​ച്ചു​പൊ​ട്ടി​ക്കു​ക​യാ​യി​ര​ന്നു. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി മേ​യ​ർ സ്ഥലത്ത് ഉണ്ടായിരുന്നില്ല. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button