Latest NewsNewsGulf

പ്രവാസിയുവാവ് ഷാര്‍ജയില്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍

ഷാര്‍ജ: ഇന്ത്യക്കാരനെ ഷാര്‍ജയില്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 52 വയസുകാരനാണ് ഷാര്‍ജയിലെ മുവൈലിയയിലെ മരത്തിലാണ് തൂങ്ങിമരിച്ചത്. വഴിപ്പോക്കനാണ് മൃതദേഹം കണ്ടത്. ഉടന്‍ കണ്‍ട്രോള്‍ റൂമിലേക്ക് വിവരം അറിയിക്കുകയായിരുന്നു.

ആംബുലന്‍സില്‍ ഉടന്‍ കൊണ്ടുപോയെങ്കിലും സംഭവസ്ഥലത്തുനിന്നുതന്നെ അയാള്‍ മരണപ്പെട്ടിരുന്നു. ആത്മഹത്യയ്ക്കുണ്ടായ കാരണം പോലീസ് അന്വേഷിക്കുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button