Latest NewsKeralaNews

ശബരിമലയിലെ സ്ത്രീ പ്രവേശനം; വിവാദ പരമാര്‍ശവുമായി പ്രയാര്‍

ശബരിമലയിലെ സ്ത്രീ പ്രവേശനം വിഷയത്തില്‍ വിവാദ പരമാര്‍ശവുമായി വേദസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. സ്ത്രീ പ്രവേശനം കോടതി അനുവദിച്ചാലും അന്തസുള്ള സ്ത്രീകള്‍ ആരും ശബരിമല കയറില്ല. കേസ് ഭരണഘടനാ ബെഞ്ചിനു വിട്ടതു സ്വാഗതാര്‍ഹമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയെ തായ്‌ലന്റാക്കി മാറ്റരുത്. ഹിന്ദു ആചാരങ്ങള്‍ സംരക്ഷിക്കണമെന്നും വേദസ്വം പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button