Latest NewsKeralaNews

കളക്ടര്‍ക്ക് തെറ്റുപറ്റിയെന്ന്‍ തോമസ് ചാണ്ടി

തിരുവനന്തപുരം : ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയും വരെ വിശ്രമമില്ലെന്ന് തോമസ്‌ ചാണ്ടി. ഉദ്യോഗസ്ഥനര്‍ നല്‍കിയ വിവരം മാത്രമേ കളക്ടര്‍ക്ക് ഉള്ളുവെന്നും അദ്ദേഹം പറഞ്ഞു. കളക്ടറുടെ റിപ്പോര്‍ട്ട്‌ അന്തിമമല്ലെന്നും തോമസ് ചാണ്ടി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button